സ്പോര്‍ട്ടിംഗ്,സ്പോര്‍ട്ടിംഗ്, സ്പോര്‍ട്ടിംഗ്
വരുന്നിതാ വരുന്നിതാ സ്പോര്‍ട്ടിംഗ് കുരുന്നുകള്‍
ഞങ്ങള്‍ / സ്പോര്‍ട്ടിംഗ് കുരുന്നുകള്‍
[സ്പോര്‍ട്ടിംഗ്..
ജ്വാലയായ് അഗ്നിയായ് ജനമനസ്സുകളില്‍
ഉദിച്ചുയരും സൂര്യനായ് സ്പോര്‍ട്ടിംഗ്,സ്പോര്‍ട്ടിംഗ്
[സ്പോര്‍ട്ടിംഗ്..
വരുന്നു ഞങ്ങള്‍ ആവേശ കടലായി
അലയടിക്കും തിരമാലയായി
വരുന്നിതാ വരുന്നിതാ സ്പോര്‍ട്ടിംഗ് കുരുന്നുകള്‍
ഞങ്ങള്‍ / സ്പോര്‍ട്ടിംഗ് കുരുന്നുകള്‍
[സ്പോര്‍ട്ടിംഗ്..
നിറഞ്ഞുകത്തും ഫ്ലെഡ് ലൈറ്റും കണ്ടു
ഇന്ദ്രജാലം കാലുകളില്‍ കാണിക്കും
പറത്തിടും കൊടികലാല്‍
സ്പോര്‍ട്ടിംഗ് കുരുന്നുകള്‍
ഞങ്ങള്‍ / സ്പോര്‍ട്ടിംഗ് കുരുന്നുകള്‍
[സ്പോര്‍ട്ടിംഗ്..
ഫുട്ബോളിന് സായാഹ്ന ലഹരിയില്‍
മൈതാനം കയ്യിലെടുക്കും കുരുന്നുകള്‍
സിരകളില്‍ ഓടിടും ഫുട്ബോളിന് രക്തം
എന്നും / ഫുട്ബോളിന് രക്തം.
[സ്പോര്‍ട്ടിംഗ്..
Spo spo sporting spo spo sporting
Coolball hotball football sporting
Goal goal sporting football sporting
Diffence mid forward back
Keeper spo spo Keeper spo spo sporting.. sporting .
സംഗീതം :- മഷൂദ് തങ്ങള്‍,
ആലാപനം :- മഷൂദ് തങ്ങള്‍,കരീം മാവൂര്‍.
രജന :- ഇസ്ഹാക്ക് പുഴക്കലകത്ത്.
സ്പോര്‍ട്ടിംഗ് യുനൈറ്റഡ് ജിദ്ദ. ഫുട്ബോള്‍ അക്കാഡമി.
SPORTING UNITED,JEDDAH.
SPORTING ACADEMY FOR INDIAN TEENS.
No comments:
Post a Comment