Labels
"റംസാന്"
Festivals.
അക്കിടികള്‍.
അക്ഷരം.
എന്റെ ഗ്രാമം.
ഓര്‍മ്മകുറിപ്പുകള്‍
കഥ.
കല.
കവിത.
കളിക്കളം.
ഗാസ.
ജന്മദിനം.
ജിദ്ദ വിശേഷങ്ങള്‍.
പാചകം.
പുളുവടി.
പെണ്ണുകാണല്‍.
പ്രണയം.
പ്രതിഷേധം.
ഫാമിലി.
മെഹ്ഫില്‍ [My Home]
ലേഖനം.
വിവാഹം.
സുഹൃത്തുക്കള്‍.
Thursday, June 10, 2010
ഭ്രാന്തല്ല....
പുഴയേ ... എനിക്കൊരു സംശയം
ഭ്രാന്തല്ല..
ഒന്നാം കടവിൽ കുളിക്കുന്ന
ൠതുമതിയുടെ ആർത്തവ രക്തം
കഴുകിയ ജലം കൊണ്ട്
രണ്ടാം കടവിൽ ഗായത്രി ജപിക്കുന്ന
ബ്രാഹ്മണനെ ശുദ്ധി ചെയ്യുന്ന
രഹസ്യം ഒന്നു വെളിപ്പെടുത്താമോ...?
ഇസ്ഹാക്ക് പുഴക്കലകത്ത്.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)