മരണമെന്ന മൂന്നക്ഷരം
നമ്മേ തേടി
വരുമൊരിക്കല്‍....
വെട്ടിയോരുക്കിയ
ഖബര്‍ മാടി വിളിക്കുന്നേരം
നിന്‍ സമ്മതം
ആര്‍ക്കുവേണം....
അടക്കം ചെയ്തു
പിരിഞ്ഞവര്‍
ചര്‍ച്ച ചെയ്യുന്നു
പുതിയ നായകന്‍
വിശേഷം...
മുന്‍പു നീ
കാണിച്ച വഴിയില്‍
വല്ലപ്പോഴും
വന്നിടും നിന്‍
സന്താനങ്ങള്‍
പ്രാര്‍ത്ഥനയുമായി...
ഓര്‍ക്കുക നീ
ഈ ജീവിത
യാത്രയില്‍
നാളെ നിനക്കു
സ്വന്തമായുള്ളത്
ഈ ആറടി മണ്ണ് മാത്രം...
https://www.facebook.com/isakkisam
http://ishaquep.blogspot.in/
ഖബര്‍ മാടി വിളിക്കുന്നേരം
നിന്‍ സമ്മതം
ആര്‍ക്കുവേണം....
അടക്കം ചെയ്തു
പിരിഞ്ഞവര്‍
ചര്‍ച്ച ചെയ്യുന്നു
പുതിയ നായകന്‍
വിശേഷം...
മുന്‍പു നീ
കാണിച്ച വഴിയില്‍
വല്ലപ്പോഴും
വന്നിടും നിന്‍
സന്താനങ്ങള്‍
പ്രാര്‍ത്ഥനയുമായി...
ഓര്‍ക്കുക നീ
ഈ ജീവിത
യാത്രയില്‍
നാളെ നിനക്കു
സ്വന്തമായുള്ളത്
ഈ ആറടി മണ്ണ് മാത്രം...
https://www.facebook.com/isakkisam
http://ishaquep.blogspot.in/

No comments:
Post a Comment