Sunday, August 24, 2014

കടലമ്മ.

ചൂണ്ടുവിരല്‍ 
കൊണ്ട് 
തീരത്ത്‌ 
മണലില്‍ 
എഴുതികൊണ്ടിരുന്നു...! 
അങ്ങു നോക്കത്താ 
ദൂരത്തുനിന്നും ഒന്നിന് 
പുറകെ മോറ്റൊന്നായി 
അവസാനമില്ലാതെ 
എന്‍റെ എഴുത്തുകള്‍ 
മായ്ച്ച് അവള്‍ 
സംതൃപ്തിയടഞ്ഞു...!!! 
----------------------------------------
‪#‎കടലമ്മ‬... 
ഇനിയും എഴുത്തുകൊണ്ട് ഈ വഴി വന്നാല്‍ സുട്ടുടുവേ... 



No comments: