ചുവന്ന ഗാന്ധി തെളിഞ്ഞു കാണാം
ഖദര്‍ ഷര്‍ട്ടിനുള്ളില്‍...!
ഖദര്‍ ഷര്‍ട്ടിനുള്ളില്‍...!
വിപ്ലവം കൊതിക്കുന്ന മനസ്സും
വികാരത്താല്‍ കൈത്തലം
തിരുമ്മുന്ന യുവത്വവും..!
ഗാന്ധിയിലാണവന്‍റെഹങ്കാരം,
അവന്‍റെ അഭിസാരം ,
അവനിലടങ്ങാത്ത
നശ്വര ചിന്താഭാരം..!
നാലു കാശുകൊണ്ടാരു വന്നാലും
കാലുകള്‍ക്കിടയിലെ ചാരിത്ര്യം
ലഭിക്കുമെന്നാണവന്‍ അഹങ്കാരം..!
ആയിരം കൊടുത്തേറ്റു
വാങ്ങിയ സുഖഭോഗ
ദേഹത്തിലെന്തും
ചെയ്യാമെന്ന അഹങ്കാരം..!
പണമുണ്ടെങ്കില്‍ പട്ടുമെത്തയില്‍
നിയമത്തെ പണയപ്പെടുത്തിക്കൊണ്ട്
ഉറക്കാമെന്ന അഹങ്കാരം..!
പുണരാന്‍ വാരിക്കോരി
നുകരാന്‍ അല്‍പ്പാല്‍പ്പമായി
ആസ്വദിക്കാന്‍ ആഗ്രഹം തുടിക്കുമ്പോള്‍...!
കടലിന്നങ്ങേപ്പുറമെത്തിയാല്‍
ഡോളറില്‍ വാങ്ങാന്‍ ലഭിക്കുന്ന
തളിര്‍മേനിയാണെന്നും സ്വപ്നം..!
അഹങ്കാരമെന്ന വാക്കിനു
കണ്ണും,മൂക്കും,കാഥും
കൈയ്യും കാലും വെച്ചാല്‍
പൂര്‍ണ്ണമായവന്‍ രൂപം..!!
https://www.facebook.com/isakkisam?ref_type=bookmark
വികാരത്താല്‍ കൈത്തലം
തിരുമ്മുന്ന യുവത്വവും..!
ഗാന്ധിയിലാണവന്‍റെഹങ്കാരം,
അവന്‍റെ അഭിസാരം ,
അവനിലടങ്ങാത്ത
നശ്വര ചിന്താഭാരം..!
നാലു കാശുകൊണ്ടാരു വന്നാലും
കാലുകള്‍ക്കിടയിലെ ചാരിത്ര്യം
ലഭിക്കുമെന്നാണവന്‍ അഹങ്കാരം..!
ആയിരം കൊടുത്തേറ്റു
വാങ്ങിയ സുഖഭോഗ
ദേഹത്തിലെന്തും
ചെയ്യാമെന്ന അഹങ്കാരം..!
പണമുണ്ടെങ്കില്‍ പട്ടുമെത്തയില്‍
നിയമത്തെ പണയപ്പെടുത്തിക്കൊണ്ട്
ഉറക്കാമെന്ന അഹങ്കാരം..!
പുണരാന്‍ വാരിക്കോരി
നുകരാന്‍ അല്‍പ്പാല്‍പ്പമായി
ആസ്വദിക്കാന്‍ ആഗ്രഹം തുടിക്കുമ്പോള്‍...!
കടലിന്നങ്ങേപ്പുറമെത്തിയാല്‍
ഡോളറില്‍ വാങ്ങാന്‍ ലഭിക്കുന്ന
തളിര്‍മേനിയാണെന്നും സ്വപ്നം..!
അഹങ്കാരമെന്ന വാക്കിനു
കണ്ണും,മൂക്കും,കാഥും
കൈയ്യും കാലും വെച്ചാല്‍
പൂര്‍ണ്ണമായവന്‍ രൂപം..!!
https://www.facebook.com/isakkisam?ref_type=bookmark

No comments:
Post a Comment