പുറത്തെ
അടയാളം മറുകാണെന്ന്
ഉമ്മയാണാദ്യം പറഞ്ഞത്.
അടയാളം മറുകാണെന്ന്
ഉമ്മയാണാദ്യം പറഞ്ഞത്.
വലതു കണ്ണിനോടു ചേര്‍ന്ന്
നീളത്തില്‍ നില്‍ക്കുന്ന
വരഅടയാളം കുഞ്ഞുനാളില്‍
ബ്ലേഡ് കയ്യില്‍വെച്ചു ഉറങ്ങിയതാണത്രേ.
മേഘങ്ങള്‍ ആകാശത്ത്
സൂര്യരശ്മികളെ മറച്ചത്
മഴയുടെ അടയാളങ്ങള്‍തന്നെ.
നിലാവില്ലാത്ത രാത്രിയില്‍
കുത്തിചൂളാന്‍ കരയുന്നത്
മരണത്തിന്‍റെ അടയാളമാണ്പോലും.
അടയാളങ്ങള്‍ എല്ലാം
പരിജയം ഭാവിച്ച്
ഓരോന്നോരോന്ന്
പിന്തുടരുന്നുണ്ട്.
https://www.facebook.com/isakkisam
നീളത്തില്‍ നില്‍ക്കുന്ന
വരഅടയാളം കുഞ്ഞുനാളില്‍
ബ്ലേഡ് കയ്യില്‍വെച്ചു ഉറങ്ങിയതാണത്രേ.
മേഘങ്ങള്‍ ആകാശത്ത്
സൂര്യരശ്മികളെ മറച്ചത്
മഴയുടെ അടയാളങ്ങള്‍തന്നെ.
നിലാവില്ലാത്ത രാത്രിയില്‍
കുത്തിചൂളാന്‍ കരയുന്നത്
മരണത്തിന്‍റെ അടയാളമാണ്പോലും.
അടയാളങ്ങള്‍ എല്ലാം
പരിജയം ഭാവിച്ച്
ഓരോന്നോരോന്ന്
പിന്തുടരുന്നുണ്ട്.
https://www.facebook.com/isakkisam

No comments:
Post a Comment