"മുനീറെ നിനക്കെത്ര വയസ്സായി..? "
"മുപ്പത്തിയഞ്ച്"
"പത്തുവര്‍ഷം മുമ്പ് ചോദിച്ചപ്പോഴും "മുപ്പത്തിയഞ്ച്" എന്നാണല്ലോ പറഞ്ഞത്..? "
"അതെ, ഞാന്‍ ഒരിക്കല്‍ ഒരു വാക്ക് പറഞ്ഞാല്‍ അതു വാക്കാ, അതു മാറ്റി പറയുന്ന സ്വഭാവം എനിക്കില്ല"
എന്താല്ലേ..!!! ഇവന്‍ ഫ്രീക്കനൊന്നുമല്ല കെട്ടോ. Muneer Vee Pee O

No comments:
Post a Comment