![]() | |
| മഞ്ഞ പൂത്തു നില്ക്കുന്ന പേരറിയാത്ത ഒരുമഞ്ഞ മരം :) |
![]() |
| 2002 മാര്‍ച്ച് മാസം 1 തിയതി തണുപ്പുള്ള ഒരു വെള്ളിയാഴ്ച തായിഫിന്റെ താഴ്വാരങ്ങളിലൂടെയുള്ള ഒരു യാത്ര. |
![]() |
| കേരറ്റ് കച്ചവടക്കാരന് മിസിരി മോഹ്സിനോപ്പം |
![]() | |
| ഒരു മരം ചുറ്റി പ്രേമം :) :) |
![]() | |
| മുഹമ്മദിനെ ചുമലിലേറ്റി ഒരു ക്ലിക്ക്. |
![]() |
| ഒന്നു പുഷ്പ്പിക്കാന്‍ തന്നെ തീരുമാനിച്ച്. |
![]() | |
| ഒരു കവിള് വെള്ളം വായില്‍... ഒന്നും മിണ്ടരുത്. :) |
![]() |
| എന്റെജോമോന് ഐസ്ക്രീം കഴിച്ചോട്ടെ. |
![]() | |
| കുടിക്കാന്‍ ഇത്തിരി വെള്ളം തന്നില്ലാന്നു ഇനി ആരും പറയില്ല. :) |
![]() | |
| തല്ലാനാണോ ഭാവം. ഇനി ഓടുക തന്നെ :) :) |
![]() |
| ഇതില്‍ ആരാ സുന്നരന്‍... :) |
![]() |
| അതിപ്പം തന്നെ എടുക്കണോ ?? |
![]() |
| ഈ മത്തന്‍ കുരു പൊളിക്കാന്‍ അത്ര പാടുണ്ടോ :) |













2 comments:
കഥ പറയുന്ന ചിത്രങ്ങള്‍...
:)
Post a Comment